Our Venture
യാത്ര പോകുന്നവർക്ക് ഒരു കൂട്ടുപോരാം...
A new initiative by Puduppadi Service Co-Operative Bank with over 55 years of heritage. Your trusted companion from the moment your journey begins until the very end - uncompromising comfort and safety at the best package rates.
ബാങ്കിംഗ് സേവനങ്ങളിലും ഇതര ബഹുജന സഹായ പ്രസ്ഥാനങ്ങളിലും വിജയ മുദ്ര പതിപ്പിച്ച 55 വർഷത്തോളം പാരമ്പര്യമുള്ള പുതുപ്പാടി സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ പുതിയൊരു ചുവടുവെപ്പാണ് ഇകോമ്പസ്.
What We Offer
ഒറ്റക്കോ, കൂട്ടമായോ ആകട്ടെ മറ്റാർക്കും നൽകാനാവാത്ത പാക്കേജ് റേറ്റിൽ നടത്തിത്തരാൻ ഇ കോംപാസിന് സാധിക്കും
ഫാം ടൂറിസം
Experience rural life, organic farms and plantation visits
അഡ്വഞ്ചർ ടൂറിസം
Trekking, camping, rock climbing and river activities
ഹെൽത്ത് ടൂറിസം
Ayurveda, wellness retreats and rejuvenation packages
വനയാത്ര
Western Ghats wildlife sanctuaries and eco trails
Dubai, Singapore, Thailand, Malaysia, Europe and worldwide destinations
Kerala, Goa, Rajasthan, Kashmir, North East and all India destinations
വില്ലേജ് ടൂറിസം
Community-driven local tourism connecting traders, families, students and youth
Wayanad Churam, Thusharagiri Waterfalls, Vanaparvam Bio Park, Kakkad Ecotourism
Visa processing, travel insurance and documentation support
സഞ്ചാരമാണ് പ്രകൃതിയെ അടുത്തറിയാനുള്ള ഏക മാർഗ്ഗം.
പ്രകൃതി മനോഹാരിത കൊണ്ട് സമ്പുഷ്ടമായ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന പുതുപ്പാടിയുടേയും വയനാടിന്റെയും ആരും കാണാത്ത സഞ്ചാര മേഖലയിലേക്ക് നിങ്ങളെ ക്ഷണിച്ചുകൊണ്ട് കേരള ടൂറിസം മേഖലയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുക എന്ന വലിയൊരു ലക്ഷ്യം കൂടി ഇ കോംപാസിനുണ്ട്.
Travel is the only way to truly know nature. eCompass is your guide from the first step to the last.
Gallery
Photos and videos will be added soon.
Adivaram, Kozhikode, Kerala